Friday 29 July 2011

വിരഹം....

വേനല്‍ മഴയില്‍
കുതിര്‍ന്ന സ്വപ്നം....
എന്തിനോ വിടര്‍ന്ന
പനിനീര്‍ നീളും വഴികളില്‍
ചിതറിയപ്പോള്‍.....
ആരോ പിറുപിറുത്തു,
'വിരഹം'.....

2 comments:

  1. വിരഹം വേദനയാണ്... പ്രതീക്ഷയാണ്

    ReplyDelete
  2. kure kaalam kazhinj orkumbol ithoke chila sugamulla ormakal maathramaayirikkum...

    ReplyDelete