Friday, 22 July 2011

കുഞ്ഞുമാവിന്റടിയിലെ വസന്തകാലം......

ഓര്‍മകളുടെ നിലാവ് പെയ്യുന്ന
ബോധ ചന്ദ്രികയില്‍ മുങ്ങി ,
ഇന്നലെകളെ നോക്കുമ്പോള്‍
...മധുരമാമെന്തെങ്കിലും ബാക്കിയുണ്ടാകും...
അത്, കുഞ്ഞുമാവിന്റടിയിലെ
മധുര നൊമ്പരങ്ങള്‍ ആയിരിക്കും...
നിശബ്ദ സാഗരഗര്ഭത്തില്‍ ഇപ്പോഴും
മിടിക്കുന്നു ആ ഓര്‍മ്മകള്‍...
വസന്തകാലത്തിന്‍ ഓര്‍മ്മകള്‍...
ഒടുവില്‍.... ഒരപേക്ഷ,
കാലമേ..., നീ മായ്ക്കരുത്
കുഞ്ഞുമാവിന്റടിയിലെ ആ
വസന്തകാലത്തിന്നോര്‍മകളെ...See More

4 comments:

  1. ഒരു പക്ഷേ ഈ കുഞ്ഞു മാവിന്‍ ചുവട്ടില്‍ എത്തി ചെരെണ്ടാതയിരുന്നു ഞാനും ..പക്ഷെ ..........കാലം എന്നെ മറ്റൊരു മാവിന്‍ ചുവട്ടില്‍ എത്തി ചേര്‍ത്തു

    ReplyDelete
  2. aa kunju maavin chottilirunn randu vari kavitha chollaanum ente priyappetta Rahman mashinte kittaanum baagyamundaayi, pakshe avidathe haajar bookil peruvaraan baagyamundaayilla....

    ReplyDelete
  3. റഹ്മാന്‍ സാറിന്റെ മലയാളം ക്ലാസ്സില്‍ 2 വര്ഷം ഇരിക്കാനുള്ള ഭാഗ്യം എനിക്കും കിട്ടി.....
    ആ കുഞ്ഞുമാവിന്‍ ചോട്ടില്‍ മതി വരോളം ഇരിക്കാനും.....
    പിന്നെ,... ഓര്‍മകളില്‍ എന്നും സൂക്ഷിക്കാന്‍ ഒരു 'സ്നേഹതുമ്പിയെയും' .....
    ഒത്തിരി നനുത്ത ഓര്‍മകളും.....

    ReplyDelete