Thursday, 19 January 2012

അപരിചിതര്‍...

സ്നേഹം തുളുമ്പി നില്‍ക്കുമ്പോഴും...
ഒരു കടങ്കഥ പോലെ
എന്നിലെ 'നിന്നെ' യും
നിന്നിലെ 'എന്നെ' യും
നമ്മള്‍ അപരിചിതരാക്കി.
ഇന്നലെകളിലെ 'നമ്മള്‍'..,
ഇന്ന് 'ഞാനും' 'നീയും' .
ഇവിടെ സ്നേഹത്തിന്റെ
ശ്വാസം നിലച്ചിരിക്കുന്നു...
'നമ്മള്‍' മരിച്ചിരിക്കുന്നു...
ഇനി ..., 'നീ' 'ഞാന്‍'
രണ്ടു അപരിചിതര്‍....,
സ്നേഹിച്ചു കൊതിതീരാത്തവരായ്,,,
അകലങ്ങളിലേയ്ക്ക്...

10 comments:

  1. aaraanu aparichithar.....??????

    ReplyDelete
  2. ഞാനും നീയുമെന്ന യാഥാര്ത്യത്തില്‍ നിന്ന് ഇനി ഞാന്‍ മാത്രമാകുന്നു..

    ReplyDelete
  3. Nalla varikal..., manoharam..., Word verification eduth matuuu...,

    ReplyDelete
  4. 1) oralode 4maltike vendi mathram enthenkilum cheyyunnundenkil, avar namukke "aparijitharane"....
    2) "puthumayaya enthe kandalum, ithil human,animals,things etc... enthayalum athe namukke aparijitharane".....

    ReplyDelete
  5. അവസാന സൂര്യാസ്തമനത്തിന് മുന്‍പേ, ഒരിക്കല്‍ കൂടി ഞാനും നീയും നമ്മള്‍ ആയെങ്കില്‍ !

    ReplyDelete
  6. നല്ല വരികള്‍.

    ReplyDelete
  7. കമന്റ് അടിക്കുമ്പോള്‍ വെരിഫികേഷന്‍ കോഡ് ചോദിക്കുന്നത് ഒഴിവാക്കികൂടെ മാഷേ..?
    http://shahhidstips.blogspot.com/2012/04/blog-post_29.html#_

    അതെങ്ങിനെയെന്ന് ഈ ലിങ്ക് വായിച്ചാല്‍ മനസ്സിലാകും.

    ReplyDelete
  8. Theevram... Pranayaththinte kanalchood...

    ReplyDelete