നന്ദിത ടീച്ചര്‍ക്ക്....
നന്ദിത ടീച്ചറുടെ ജന്മദിനം ആണ് നാളെ......(may 21)ഉത്തരമില്ലാത്ത ചോദ്യങ്ങള്‍ ബാക്കിയാക്കി....മണ്ണിനോടിണങ്ങി കഴിയുന്ന വയലറ്റ് പുഷ്പങ്ങളെ പ്രണയിക്കാന്‍....എന്തിനു ഇത്ര പെട്ടെന്ന് യാത്രയായി.....?നിന്റേതു മാത്രമായ ലോകത്തിരുന്നു ആ കടല്‍ക്കാറ്റിന്റെ ഇരമ്പലിനു നീ ഇപ്പോഴും കാതോര്‍ക്കാറുണ്ടോ ....?
എന്റെ ജന്മദിനം എന്നെ അസ്വസ്ഥയാക്കുന്നു
ReplyDeleteഅന്ന്........
ഇളം നീല വരകളുള്ള വെളുത്ത കടലാസ്സില്‍
നിന്റെ ചിന്തകള്‍ പോറി വരച്ച്
എനിക്ക് നീ ജന്മദിനസമ്മാനം തന്നു.
തീയായിരുന്നു നിന്റെ തൂലികത്തുമ്പില്‍ ,
എന്നെ ഉരുക്കാന്‍ പോന്നവ
എല്ലാം അറിഞ്ഞിട്ടും ,
ReplyDeleteമണ്ണിന്റെ
ഉര്വ്വരതയില്
പൊലിഞ്ഞു തീരാന്‍
തിടുക്കം കാണിച്ച
വേനല്‍ മഴത്തുള്ളിയുടെ
തീരാത്ത ദുഖമായിരുന്നു
നീ...
ഓണാശംസകള്താങ്കളെപ്പോലെയുള്ളവരുടെ ബ്ലോഗ് രചനകള്‍ വായിച്ചു വായിച്ചു ഈ എളിയ ഞാനും ഒരു ബ്ലോഗ് കട തുടങ്ങി...കഥകള്‍ മാത്രം കിട്ടുന്ന കഥചരക്കുകട ...(പക്ഷെ ഫ്രീയാണ് ട്ടോ) ...അനുഗ്രഹാശിസുകള്‍ പ്രതീക്ഷിക്കുന്നു..(ക്ഷണിക്കുവാന്‍ വൈകിപ്പോയി എങ്കിലും ഒന്നവിടം വരെ വരണേ ..) :))
ReplyDeletesure... :)
ReplyDeleteNammale cherthu vacha nanditha teacher...
ReplyDelete