Sunday 20 May 2012

നന്ദിത ടീച്ചര്‍ക്ക്....

നന്ദിത ടീച്ചറുടെ ജന്മദിനം ആണ് നാളെ......(may 21)

ഉത്തരമില്ലാത്ത ചോദ്യങ്ങള്‍ ബാക്കിയാക്കി....
മണ്ണിനോടിണങ്ങി കഴിയുന്ന 
വയലറ്റ്  പുഷ്പങ്ങളെ പ്രണയിക്കാന്‍....
എന്തിനു ഇത്ര പെട്ടെന്ന് യാത്രയായി.....?
നിന്റേതു മാത്രമായ  ലോകത്തിരുന്നു 
ആ   കടല്‍ക്കാറ്റിന്‍റെ ഇരമ്പലിനു നീ ഇപ്പോഴും 
കാതോര്‍ക്കാറുണ്ടോ ....?

5 comments:

  1. എന്റെ ജന്മദിനം എന്നെ അസ്വസ്ഥയാക്കുന്നു
    അന്ന്........
    ഇളം നീല വരകളുള്ള വെളുത്ത കടലാസ്സില്‍
    നിന്റെ ചിന്തകള്‍ പോറി വരച്ച്‌
    എനിക്ക് നീ ജന്മദിനസമ്മാനം തന്നു.
    തീയായിരുന്നു നിന്റെ തൂലികത്തുമ്പില്‍ ,
    എന്നെ ഉരുക്കാന്‍ പോന്നവ

    ReplyDelete
  2. എല്ലാം അറിഞ്ഞിട്ടും ,
    മണ്ണിന്റെ
    ഉര്‍വ്വരതയില്‍
    പൊലിഞ്ഞു തീരാന്‍
    തിടുക്കം കാണിച്ച
    വേനല്‍ മഴത്തുള്ളിയുടെ
    തീരാത്ത ദുഖമായിരുന്നു
    നീ...

    ReplyDelete
  3. ഓണാശംസകള്‍താങ്കളെപ്പോലെയുള്ളവരുടെ ബ്ലോഗ്‌ രചനകള്‍ വായിച്ചു വായിച്ചു ഈ എളിയ ഞാനും ഒരു ബ്ലോഗ്‌ കട തുടങ്ങി...കഥകള്‍ മാത്രം കിട്ടുന്ന കഥചരക്കുകട ...(പക്ഷെ ഫ്രീയാണ് ട്ടോ) ...അനുഗ്രഹാശിസുകള്‍ പ്രതീക്ഷിക്കുന്നു..(ക്ഷണിക്കുവാന്‍ വൈകിപ്പോയി എങ്കിലും ഒന്നവിടം വരെ വരണേ ..) :))

    ReplyDelete
  4. Nammale cherthu vacha nanditha teacher...

    ReplyDelete