ഞാന്‍..... ഓര്‍മകളെ ഒരുപാട് പ്രണയിക്കുന്ന കൂട്ടുകാരി........
ഓര്‍മകളെ പ്രണയിച്ചു ഒരു യാത്ര... ഒടുവിലത്തെ സൂര്യാസ്തമയത്തിനു സാക്ഷിയാകുന്നതു വരെ... സ്നേഹപൂർവ്വം , ഓർമകളെ പ്രണയിക്കുന്ന കൂട്ടുകാരി ...
Tuesday, 12 July 2011
Sunday, 10 July 2011
ഓര്‍മ്മകള്‍ സൌഹൃദത്തെ തലോടുമ്പോള്‍...
ആത്മാവിന്റെ വശ്യതകളിലെവിടെയോ മയങ്ങി കിടന്ന ഓര്‍മ്മകള്‍ പുനര്‍ജനിക്കുന്നു. സ്നേഹം കൊണ്ട്മനസ്സിനെ തൊട്ടുണര്‍ത്തിയ കൂട്ടുകാരുടെ മുഖങ്ങള്‍... ഹോസ്ടല്‍ മുറിയിലെ ഇണക്കങ്ങള്‍.., പിണക്കങ്ങള്‍.., അങ്ങനെ എല്ലാം ഇനി ഓര്‍മ്മകള്‍ മാത്രം. ഒരു വര്‍ഷത്തെ B.Ed campus life സമ്മാനിച്ചത് ജീവിതകാലം മുഴുവന്‍ ഓര്‍ത്തിരിക്കാനുള്ള നിമിഷങ്ങളെയാണ്....
ഇനി വരില്ലെന്ന് പറഞ്ഞ യാത്രയായ പകലുകള്‍..., രാത്രികള്‍..,എല്ലാം എനിക്ക് പ്രിയപ്പെട്ടതാണ്. സൌഹൃദ കൂട്ടില്‍ നിന്നും ഉയര്‍ന്നു വന്ന കളിചിരികളുടെ...,തമാശകളുടെ..,നൊമ്പരത്തിന്റെ..,സന്തോഷത്തിന്റെ ....
ഓരോ നിമിഷങ്ങളും പങ്കുവെച്ചപ്പോള്‍ അവിടെ ഞാനില്ല ...നീയില്ല
.....മറിച്ച് 'നമ്മള്' ആയിരുന്നു.....
"അഗാധ സൌഹൃതത്തിന് സ്മരണകള്‍ സ്വന്തമാക്കാന്‍
വിരഹത്തിന് തീവ്രതയ്ക്ക് വീണ്ടും ഒരു സാക്ഷിയാകാന്‍
നാം ഇത് വഴി വന്നു......
ഇവിടെ ഒത്തു ചേര്‍ന്നു....."
[ 30 - 09 - 09 ] ഒരു ഡയറി കുറുപ്പ്.

Subscribe to:
Comments (Atom)